ads

banner

Wednesday, 22 May 2019

author photo

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ര​ണ്ടു യാ​ത്ര​ക്കാ​രി​ൽ നി​ന്നു ഒ​രു കോ​ടി പ​ത്തു ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം എ​യ​ർ​ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി ഹാ​രി​സ്, വ​ട​ക​ര സ്വ​ദേ​ശി ഷം​സീ​ർ എ​ന്നി​വ​രി​ൽ നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. 

ഗ്രൈ​ൻ​ഡ​ർ മി​ക്സി​ക്ക​ക​ത്താ​ണ് ഹാ​രി​സ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. സ്വ​ർ​ണം ഉ​രു​ക്കി സി​ലി​ണ്ട​ർ രൂ​പ​ത്തി​ലാ​ക്കി മാ​റ്റി​യാ​ണ് കൊ​ണ്ടു​വ​ന്ന​ത്. 2.800 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​യാ​ളി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. 

ഷം​സീ​ർ ശ​രീ​ര​ത്തി​ലും ബാ​ഗേ​ജി​ലും ഒ​ളി​പ്പി​ച്ചാ​ണ് സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന​ത്. 450 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​യാ​ളി​ൽ നി​ന്നു പി​ടി​കൂ​ടി​യ​ത്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement