ads

banner

Wednesday, 22 May 2019

author photo

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. സ്വര്‍ണ്ണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. പവന് 23,560 രൂപയും ഗ്രാമിന് 2,945 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ വില. ഇന്നലെ ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമായിരുന്നു നിരക്ക്.

അന്താരാഷ്ട്ര വിപണിയില്‍ അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,273.40 ഡോളറാണ് ഇന്നത്തെ നിരക്ക്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement