ads

banner

Sunday, 13 January 2019

author photo

തിരുവനന്തപുരം:  തന്റെ രാജി വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആവര്‍ത്തിച്ച് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. പിടിച്ച കൊടി പുതച്ച് കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. കോണ്‍ഗ്രസിലേക്ക് തന്നെ ക്ഷണിച്ച കെ.മുരളീധരന്‍ അടക്കമുളളവര്‍ അവരുടെ സ്ഥാനം സുരക്ഷിതമാണോ എന്ന് പരിശോധിക്കണം.

മുന്നണിയും പാര്‍ട്ടിയും മാറുന്നത് സ്വപ്നം കാണുന്നവരാണ് തന്നെ ക്ഷണിച്ചത്. രാമന്‍നായരെ സംരക്ഷിക്കാന്‍ പോലും  കഴിയാത്തവരാണ് പുതിയ ആളുകളെ തേടി നടക്കുന്നതെന്നും എ.പത്മകുമാര്‍ സന്നിധാനത്ത് പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement