ads

banner

Monday, 14 January 2019

author photo

പനാജി: മുന്‍ രഞ്ജി ക്രിക്കറ്റ് താരം കുഴഞ്ഞ് വീണുമരിച്ചു. മുന്‍ ഗോവ രഞ്ജിതാരം രാജേഷ് ഗോഡ്ഗെയാണ് (46) മൈതാനത്ത് കുഴഞ്ഞ് വീണുമരിച്ചത്.

ഞായറാഴ്ച വൈകുന്നേരം മര്‍ഗോവയില്‍ പ്രദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. നോണ്‍സ്ട്രേക്കേഴ്സ് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന രാജേഷ് കുഴഞ്ഞു വീണു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മത്സരത്തില്‍ അദ്ദേഹം 30 റണ്‍സ് സ്‌കോര്‍ നേടിയിരുന്നു. ഗോവയ്ക്കായി രണ്ടു രഞ്ജി മത്സരങ്ങളിലാണ് രാജേഷ് പങ്കെടുത്തത്. 1990 കളില്‍ സംസ്ഥാനത്തിനായി നിരവധി ഏകദിന മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement