ads

banner

Sunday, 13 January 2019

author photo

സന്നിധാനം: മകരവിളക്കിനായി ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ഒരുക്കങ്ങളില്‍ ഹൈക്കോടതി നിരീക്ഷക സമിതിക്ക് തൃപ്തി. തീര്‍ത്ഥാടകര്‍ക്ക് നിലവില്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ല. സംഘര്‍ഷങ്ങള്‍ തീര്‍ത്ഥാടകരെ ബാധിച്ചതായും അടുത്ത സീസണില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഉടന്‍ കോടതിക്ക് കൈമാറുമെന്നും സമിതി അംഗം ജസ്റ്റിസ് പി ആര്‍ രാമന്‍ പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement