ads

banner

Monday, 14 January 2019

author photo

തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച്‌ കേരളത്തില്‍ ആറ് ജില്ലകള്‍ക്ക് നാളെ അവധി. ജനുവരി 15 ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി നല്‍കിയിട്ടുള്ളത്. 

തമിഴ്നാട്ടിലെ ജനകീയ ഉത്സവമാണ് പൊങ്കല്‍. അതിനാല്‍ തന്നെ കേരളവുമായി തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement