ads

banner

Sunday, 13 January 2019

author photo

കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിന്റെ പേരില്‍ ജനകീയ സമരം ഏറ്റെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഖനനത്തിന്റെ പേരില്‍ ഏറെ വിവാദങ്ങള്‍ ആണിപ്പോള്‍ നടക്കുന്നത്.

വരും ദിവസങ്ങളില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആലപ്പാട്ടെത്തും. 

ഖനനം തുടര്‍ന്നാല്‍ ആലപ്പാട് ഭൂപ്രദേശം താമസിക്കാതെ ഇല്ലാതാകുമെന്ന് വ്യക്തമാക്കിയാണ് ജനീകയ സമരം തുടങ്ങിയത്. 70 ദിവസം പിന്നിട്ടതോടെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും സമരം ചര്‍ച്ചയായി. ജനകീയ സമരത്തിന് പിന്തുണയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെപ്പേര്‍ സമരപ്പന്തലില്‍ എത്തുന്നുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement