ads

banner

Sunday, 13 January 2019

author photo

പത്തനംതിട്ട:മകരവിളക്ക് മഹോത്സവത്തിന് മുന്‍പുള്ള അവസാന ഞായറാഴ്ച്ചയായ ഇന്ന് ശബരിമലയില്‍ നല്ല തിരക്ക്. ഞായറാഴ്ച്ച രാവിലെ ഏഴ് മണി വരെ പന്പ വഴി 21,250 തീര്‍ത്ഥാടകര്‍ മല കയറി.

ഇന്നലെ ഈ സമയം 15,434 പേര്‍ മാത്രമായിരുന്നു മല കയറിയത്. ഞായറാഴ്ച്ച പുലര്‍ച്ചെ മുതല്‍ മണിക്കൂറില്‍ ശരാശരി 4000 തീര്‍ത്ഥാടകര്‍ പമ്പ വഴി കയറുന്നുണ്ട്. ഇന്നലെ ഇത് ശരാശരി 2500 ആയിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement