ads

banner

Monday, 14 January 2019

author photo

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗവും മുന്‍ യോഗം കൗണ്‍സിലറും വെട്ടൂരാന്‍ നാച്ചുറ കമ്പനി ഉടമയുമായ കുമാരപുരം ബര്‍മ്മ റോഡ് ശ്യാം നിവാസില്‍ ഷാജി വെട്ടൂരാന്‍ (57)? നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement