ads

banner

Monday, 14 January 2019

author photo

മലയാളക്കരയുടെ ഭാഗമായ മൂണ്ടില്‍ ഇനി റോയലും നമ്പര്‍ വണ്‍ രംഗത്ത് തന്നെയെന്ന് എടുത്ത് പറയാം. ഒറ്റയടിക്ക് നിലവില്‍ ഹാന്റക്സ് അവതരിപ്പിച്ച പ്രീമിയം ക്വാളിറ്റി ഉത്പന്നമായ 'റോയല്‍ മുണ്ടുകള്‍'ക്ക് വിപണിയില്‍ പ്രിയമേറിയിരിക്കുകയാണ്. യഥാര്‍ത്ഥ ഉണക്കുപാവില്‍ ബാലരാമപുരം പ്രദേശത്തെ കുഴിത്തറികളിലാണ് ഇവ നെയ്തെടുക്കുന്നത്. 

മില്‍ പാവുകളുടെ കടന്നുവരവ് ഭീഷണിയായെങ്കിലും ഹാന്റക്സിന്റെ ശ്രമഫലമായാണ് പരമ്പരാഗത രീതിയില്‍ തന്നെ മുണ്ടുകള്‍ നെയ്യുന്നത്. മാത്രമല്ല, നൂറു ശതമാനം കോട്ടണ്‍ നൂലുപയോഗിച്ച് പ്രകൃതിജന്യമായ വസ്തുക്കളാല്‍ നെയ്തെടുക്കുന്ന റോയല്‍ മുണ്ടുകള്‍ ശരീരത്തിന് ഒരുവിധ അലര്‍ജിയും ഉണ്ടാക്കില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ കെ.എസ്. അനില്‍കുമാര്‍ പറഞ്ഞു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement