ads

banner

Monday, 14 January 2019

author photo

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ ലോകസഭ തിരഞ്ഞെടുപ്പില്‍  മത്സരിക്കില്ലെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് സിങ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാള്‍ വാരണാസിയില്‍നിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയുടെ ഭരണകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനാല്‍ അരവിന്ദ് കെജ്രിവാള്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പകരം പാര്‍ട്ടിയുടെ ശക്തനായ സ്ഥാനാര്‍ഥിയെ വാരണാസിയില്‍ മത്സരിപ്പിക്കും. ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ഗോവ എന്നിവിടങ്ങളിലെ ലോക്സഭ സീറ്റുകളിലും ഉത്തര്‍പ്രദേശില്‍ ചിലയിടങ്ങളിലും ആംആദ്മി മത്സരിക്കുമെന്നും രാജ്യസഭ എം.പി കൂടിയായ സഞ്ജയ് സിങ് പറഞ്ഞു. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement