ads

banner

Sunday, 13 January 2019

author photo

പാരീസ്: പാരീസ് നഗരത്തില്‍ ഒരു ബേക്കറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു മരണം. മരിച്ചവര്‍ അഗ്നിശമന സേനാംഗങ്ങളാണ്. അപകടത്തില്‍ 10 പേര്‍രുടെ നില അതീവ ഗുരുതരമാണ്. 37 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാതക ചോര്‍ച്ചയെ തുടര്‍ന്നാണ് സ്‌ഫോടനം നടന്നിരിക്കുന്നത്.

 വാതക ചോര്‍ച്ചയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊട്ടിത്തെറി തടയുന്നതിനായി എത്തിയ അഗ്‌നശമന സേനാംഗങ്ങളാണ് മരിച്ചത്. ബേക്കറിക്ക് സമീപമുണ്ടായിരുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement