ads

banner

Monday, 14 January 2019

author photo

തിരുവനന്തപുരം: അഗസ്ത്യാര്‍കൂട യാത്രയ്ക്ക് തുടക്കം.സ്ത്രീപ്രവേശനം അനുവദിച്ച ശേഷമുള്ള ആദ്യ യാത്രയാണിത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അഗസ്ത്യാര്‍കൂട യാത്രക്ക് ഇത്തവണ മുതല്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 100ല്‍ പരം സ്ത്രീകളാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് പാസ് നേടിയത്.

സ്ത്രീ പ്രവേശനത്തില്‍  അഗസ്ത്യാര്‍കൂട മലയിലെ ആദിവാസി വിഭാഗമായ കാണിക്ക് എതിര്‍പ്പുണ്ടെങ്കിലും സഞ്ചാരികളെ ഇവര്‍ തടയില്ല. ഹൈക്കോടതി ഉത്തരവുളളതിനാലാണിത്. അതേസമയം  ഗോത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ ബോണക്കാട് ഇന്ന് പ്രതിഷേധ യജ്ഞം നടത്തും.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement