ads

banner

Monday, 14 January 2019

author photo

ചക്രി തോലതിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന നയന്‍താര നായികവേഷത്തിലെത്തുന്ന 'കൊലെയുതിര്‍ കാലം' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കാണികളെ ആവേശം കൊള്ളിക്കുന്ന ഈ ചിത്രം ഉടന്‍ പ്രദര്‍ശനത്തിന് എത്തുന്നതാണ്. ചക്രി തോലതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാത്രമല്ല, വാഷു ബാഗ്‌നാനിയും യുവാന്‍ ശങ്കര്‍ രാജയുടെ വൈഎസ്ആര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.കൂടാതെ, യുവാന്‍ ശങ്കര്‍ രാജ തന്നെയാണ് ചിത്രത്തില്‍ സംഗീതവും ചെയ്തിരിക്കുന്നത്.

2016ലാണ് നയന്‍താര ചിത്രം കൊലയുതിര്‍ കാലത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടത്. അതിനു ശേഷം ചിത്രത്തിന്റെ യാതൊരു വിവരും ഇല്ലായിരുന്നു. ചിത്രം ഹോളിവുഡ് ചിത്രം ഹഷിന്റെ റീമേക് ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement