ads

banner

Monday, 14 January 2019

author photo

കോഴിക്കോട്: സിപിഐ (എം) പ്രവര്‍ത്തകന്റെ വീടിനുനേരേ ബോംബേറ്. ആളപായമില്ലെന്നാണ് നിലവിലെ വിവരം.കോഴിക്കോട് പയ്യോളിയിലാണ് സംഭവം. അയനിക്കാട് പുളിയുള്ള വളപ്പില്‍ സത്യന്റെ വിടിനു നേരെയാണ് അക്രമമുണ്ടായിരിക്കുന്നത്.ആക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ പാടെ തകര്‍ന്നു.

സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസാണെന്നാണ് സി പി ഐ (എം) ആരോപിക്കുന്നത്. മാത്രമല്ല, ജില്ലയില്‍ നേരത്തെയും സിപി ഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നതാണ്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement