ads

banner

Monday, 14 January 2019

author photo

കടുത്ത മത്സരത്തിനൊടുവില്‍ വിജയം കൈവരിച്ചത് ഫിഫാ മഞ്ചേരി. ഇത് ഇദ്ദേഹത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണ്. ഇന്നലെ മണ്ണാര്‍ക്കാട് അഖിലേന്ത്യാ സെവന്‍സില്‍ നടന്ന മത്സരത്തില്‍ ജയ തൃശ്ശൂരിനെ ആണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തി വിജയം നേടിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം.

കഴിഞ്ഞ ദിവസം എഫ് സി പെരിന്തല്‍മണ്ണയെയും ഫിഫാ മഞ്ചേരി തോല്‍പിച്ചിരുന്നു. മാത്രമല്ല, കഴിഞ്ഞ മത്സരത്തില്‍ മണ്ണാര്‍ക്കാട് വെച്ച് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മത്സരം 2-2 എന്ന സമനിലയില്‍ ആയിരുന്നു അവസാനിച്ചിരുന്നത്. കൂടാതെ, ഇന്ന് മണ്ണാര്‍ക്കാട് സെവന്‍സില്‍ ഫ്രണ്ട്‌സ് മമ്പാട് ഉഷാ തൃശ്ശൂരിനെ നേരിടുന്നതാണ്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement