ads

banner

Monday, 14 January 2019

author photo

മലയാള ചിത്രം ഒരു കരീബിയൻ ഉഡായിപ്പിന്റെ ഡിസ്ട്രിബ്യൂഷനിൽ പിഴവുണ്ടായെന്ന വിമർശനവുമായി ചിത്രത്തിലെ നായകനായ നൈജീരിയൻ താരം സാമൂവൽ അബിയോള റോബിൺസൺ. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സാമൂവൽ അഭിനയിച്ച ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിന് കുറഞ്ഞ തീയേറ്ററുകൾ മാത്രം ലഭിച്ചതാണ് സാമുവലിന്റെ അഭിപ്രായത്തിന് പിന്നിലെ കാരണം. 

സിനിമയുടെ ഡിസ്റ്റ്രിബ്യൂഷനിലുണ്ടായ പിഴവുകൾ മൂലം ഒരുപാട് പേർക്ക് സിനിമ കാണാൻ ആഗ്രഹം ഉണ്ടെങ്കിലും സാധിക്കുന്നില്ല. ചിത്രത്തിന്‍റെ നിർമാതാവിനെ സഹായിക്കണം. അല്ലെങ്കിൽ അദ്ദേഹത്തിന് വലിയ നഷ്ടം ഉണ്ടാകും.  നിങ്ങളോട് സഹായം അഭ്യർഥിക്കുന്നുവെന്നും സാമുവൽ ഫേസ്ബുക്കിൽ കുറിച്ചു. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement