ads

banner

Monday, 14 January 2019

author photo

ന്യൂഡല്‍ഹി: റെയില്‍വേയിലെ ഭക്ഷണങ്ങള്‍ക്ക് അധിക തുക ഈടാക്കുന്ന എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നത്. ഭക്ഷണം വാങ്ങുമ്പോള്‍ ഇനി മുതല്‍ ബില്ലു നിര്‍ബന്ധമായും തന്നിരിക്കണം ഇല്ലെങ്കില്‍ ഭക്ഷണത്തിന്റെ പണം നല്‍കേണ്ടതില്ല എന്നാണ് റെയില്‍വേ പറയുന്നത്.

ഈ തീരുമാനം ട്രെയിനിലും റെയില്‍വേ സ്റ്റേഷനിലും ഒരുപോലെ ബാധകമായിരിക്കും. റെയില്‍വെയില്‍ ഭക്ഷണത്തിന് അധിക തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement