ads

banner

Monday, 14 January 2019

author photo

സന്നിധാനം: പ്രശസ്ത തമിഴ് സിനിമാ താരം ജയം രവി മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തെത്തി. കഴിഞ്ഞവര്‍ഷം പ്രദര്‍ശനത്തിലെത്തിയ തന്റെ സിനിമകളെല്ലാം വിജയിച്ചതിന്റെ നന്ദി സൂചകമായാണ് അയ്യപ്പനെ കാണാനെത്തിയതെന്ന് ജയം രവി പറഞ്ഞു.

ഇതു മൂന്നാം തവണയാണ് മകരജ്യോതി കാണാന്‍ രവി സന്നിധാനത്തെത്തുന്നത്. മലയാളികള്‍ തനിക്ക് നല്‍കുന്ന എല്ലാ സ്‌നേഹത്തിനും വളരെ നന്ദിയുണ്ടെന്നും സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഉടന്‍ തന്നെ മലയാള സിനിമയുടെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശാന്ത് നായര്‍ ഐഎഎസും രവിയോടൊപ്പം സന്നിധാനത്തുണ്ട്. പ്രശാന്ത് നായര്‍ ഇരുവരും ഒരുമിച്ചുള്ള സെല്‍ഫി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement