ads

banner

Monday, 14 January 2019

author photo

കൊല്ലം: അടൂരിലെ അക്രമ സംഭവങ്ങളില്‍ ആര്‍എസ്എസ് നേതാക്കള്‍ അടക്കം 5 പേരെ പോലീസ്‌ അറസ്റ്റ് ചെയ്തു. താലൂക്ക് കാര്യവാഹക് അഭിലാഷ്, സഹകാര്യവാഹക് അരുണ്‍ ശര്‍മ്മ, ബിജെപി മണ്ഡലം സെക്രട്ടറി ശരത് ചന്ദ്രന്‍, രാകേഷ് ,അനീഷ് എന്നിവരെയാണ് അടൂര്‍ ഡിവൈഎസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്റ്റ് ചെയ്തത്.

കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പോലീസ്‌ പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ചിരുന്ന അഞ്ച് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനായി ബോംബുകള്‍ എത്തിച്ചതും ഉപയോഗിച്ചതും ഗൂഢാലോചനയുടെ ഭാഗമായാണെന്ന് കണ്ടെത്തി. വിശദമായ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ്‌ അറിയിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement