ads

banner

Sunday, 13 January 2019

author photo

കൊ​ച്ചി: ഇ​ന്ധ​ന വി​ല വീണ്ടും വര്‍ധന. ഇ​ന്ന് പെ​ട്രോ​ളി​ന് 50 പൈ​സ​യും ഡീ​സ​ലി​ന് 62 പൈ​സ​യും വ​ര്‍​ധി​ച്ചു. നാ​ല് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 1.28 രൂ​പ​യും ഡീ​സ​ലി​ന് 1.53 രൂ​പ​യും വ​ര്‍​ധി​ച്ചു.

കൊ​ച്ചി​യി​ല്‍ ഇ​ന്ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 71.69 രൂ​പ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 67.21 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 72.96 രൂ​പ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 68.51 രൂ​പ​യു​മാ​ണ് വി​ല. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement