ads

banner

Sunday, 13 January 2019

author photo

പാ​റ്റ്ന: ബി​ഹാ​റി​ല്‍ പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ മൂ​ന്ന് ക്രി​മി​ന​ലു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. സു​മാ​ന്ത കു​മാ​ര്‍ സിം​ഗ്, ധ​ര്‍​മ യാ​ദ​വ്, ബ​ല്‍​റാം ഷ​ഹാ​നി എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 

ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്രി​മി​ന​ലു​ക​ളെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. 

ഇ​വ​രി​ല്‍​നി​ന്ന് തോ​ക്കു​ക​ളും സ്ഫോ​ട​ക വ​സ്തു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. മൂ​ന്നു പേ​ര്‍​ക്കു​മെ​തി​രെ കൊ​ല​പാ​ത​കം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement