ads

banner

Sunday, 13 January 2019

author photo

ആലപ്പുഴ: അമ്പലപ്പുഴയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. കാക്കാഴം റെയിൽവേ മേൽപാലത്തിലാണ് അപകടം നടന്നത്. 

അപകടത്തെത്തുടര്‍ന്ന് രണ്ട് മണിക്കൂറിലേറെയായി ദേശീയപാതയിൽ ഗതാഗത തടസ്സം നേരിടുകയാണ്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement