ads

banner

Tuesday, 11 December 2018

author photo

ന്യൂഡല്‍ഹി: മ​ധ്യ​പ്ര​ദേ​ശി​ലും രാജസ്ഥാനിലും  സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടിയുടെ പിന്തുണ ഉറപ്പിച്ച്‌ കോണ്‍ഗ്രസ്. മ​ധ്യ​പ്ര​ദേ​ശി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് എ​സ്പി​യു​ടെ പാ​ര്‍​ല​മെ​ന്‍റ​റി നേ​താ​വ് രാം ​ഗോ​പാ​ല്‍ യാ​ദ​വ് പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ തെ​റ്റാ​യ ന​യ​ങ്ങ​ള്‍ രാ​ജ്യ​ത്തെ ന​ശി​പ്പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമെന്ന് സമാജ്‍‍വാദി പാര്‍ട്ടി വിശദമാക്കി. രാജസ്ഥാനില്‍ ജയസാധ്യതയുള്ള 8 സ്വതന്ത്രരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്നാണ് സൂചന. സച്ചിന്‍ പൈലറ്റ് എട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്ന് സച്ചിന്‍ പൈലറ്റും അശോക് ഗെഹ്‍ലോട്ടും നേരത്തെ പ്രതികരിച്ചു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement