ads

banner

Wednesday, 5 December 2018

author photo

കൊച്ചി : ശബരിമല യുവതീപ്രവേശത്തിനെതിരായ പ്രക്ഷോഭം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ ശബരിമല കര്‍മ സമിതി തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഗുരുസ്വാമിമാരുടെ സമ്മേളനം 10ന് പത്തനംതിട്ടയില്‍ നടക്കുന്നതാണ്. മാത്രമല്ല, 12ന് എറണാകുളത്ത് നടക്കുന്ന കേരളത്തിലെ ഹിന്ദു സംഘടനാ നേതാക്കളുടെ യോഗത്തിലായിരിക്കും തുടര്‍സമരങ്ങളെ കുറിച്ച് തീരുമാനങ്ങളെടുക്കുക.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement