ads

banner

Saturday, 8 December 2018

author photo

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും കു​റ​വ്. പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യു​മാ​ണ് ഇന്ന് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. 

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 73.88 രൂ​പ​യും ഡീ​സ​ലി​ന് 70.15 രൂ​പ​യു​മാ​ണ് വി​ല. 

കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 72.59 രൂ​പ​. ഡീ​സ​ലി​ന് 68.82 രൂ​പ​.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement