ads

banner

Sunday, 23 December 2018

author photo

കായംകുളം കൃഷ്ണപുരത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. മുക്കടയിൽ തട്ടുകട ജീവനക്കാരനായ ഓച്ചിറ സ്വദേശി രമണൻ (55) ആണ് മരിച്ചത്.  ഇന്ന് വൈകീട്ടോടെയാണ് സംഭവം. തട്ടുകടയിലെ മറ്റൊരു ജീവനക്കാരനായ കായംകുളം സ്വദേശിയായ ഗോപാലകൃഷ്ണന് പരിക്കേറ്റിട്ടുണ്ട്.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement