ads

banner

Wednesday, 12 December 2018

author photo

ഐസ്വാള്‍: മിസോറാമില്‍ സൊറാംതാഗയുടെ നേതൃത്വത്തിലുള്ള മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) ശനിയാഴ്ച മന്ത്രിസഭ രൂപീകരിക്കും. പത്തുവര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച്‌ പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷനല്‍ ഫ്രണ്ട് അധികാരം തിരിച്ചുപിടിച്ചത്.

സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ സമീപിച്ച എം എന്‍ എഫ് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സോറംതാംഗ വ്യക്തമാക്കി. വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി ഭരണത്തില്‍ പങ്കാളികളാകാനുള്ള ബിജെപിയുടെ നീക്കം ഇതോടെ പൂര്‍ണമായി പാളി.

നാല്‍പ്പതംഗ നിയമസഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാണ് എം എന്‍ എഫ് ഉറപ്പിച്ചത്. ആകെ പോള്‍ ചെയ്തതില്‍ എഴുപതു ശതമാനത്തിലധികം വോട്ടും കിട്ടി മിസോ നാഷണല്‍ ഫ്രണ്ടിന് ലഭിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement