ads

banner

Sunday, 23 December 2018

author photo

ഇംഫാല്‍: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ മണിപ്പൂര്‍ സര്‍ക്കാര്‍ കര്‍ശന നിയമം കൊണ്ടുവന്നു. ആഭ്യന്തര ചുമതല കൂടിയുള്ള മുഖ്യമന്ത്രി എന്‍ ബൈറന്‍ സിംഗിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ബില്‍ ഐക്യകണ്‌ഠേനെയാണ് മണിപ്പൂര്‍ അസംബ്ലി പാസാക്കിയത്. സംസ്ഥാനത്ത് ആള്‍ക്കൂട്ട ആക്രമണം കൂടി വരുന്നതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം.

കഴിഞ്ഞ സെപ്തംബറില്‍ മണിപ്പൂരില്‍ സ്‌കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ ആള്‍ക്കൂട്ട ആക്രമണം കാരണം കൊല്ലപ്പെട്ടിരുന്നു. ഇനിമുതല്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടാല്‍ അതില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക ജീവപര്യന്തമാണു ശിക്ഷ. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement