ads

banner

Thursday, 20 December 2018

author photo

കൊല്ലം: ഇന്നു രാവിലെ 8 മണിക്ക് കൊല്ലത്തുണ്ടായ ബൈക്കപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. വഴിയാത്രക്കാരിയായ സ്ത്രീയും ബൈക്ക് ഓടിച്ചിരുന്നയാളുമാണ് മരിച്ചത്. കൊല്ലം കല്ലുവാതുക്കലാണ് സംഭവം ഉണ്ടായത്. ഇന്ദിര(50), പോളിടെക്‌നിക് വിദ്യാര്‍ത്ഥി അക്ഷയ്(22) എന്നിവരാണ് മരിച്ചത്.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement