ads

banner

Tuesday, 11 December 2018

author photo

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിലുമുണ്ടായ തിരിച്ചടിയില്‍ നിന്ന് ബി ജെ പി പാഠം പഠിക്കണമെന്ന് ശിവസേന എം പി. സഞ്ജയ് റാ​വ​ത്ത്. ഭ​ര​ണ​ക​ക്ഷി​ക്ക് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സ​മ​യ​മാ​ണി​തെ​ന്നും ശി​വ​സേ​ന വ​ക്താ​വും എം​പി​യു​മാ​യ സ​ഞ്ജ​യ് റാ​വ​ത്ത് പ​റ​ഞ്ഞു.

ബി​ജെ​പി​യു​ടെ വി​ജ​യ​ര​ഥം നി​ന്നു​പോ​യ​താ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ണ​ത കാ​ണി​ക്കു​ന്ന​ത്. ഇ​ത് വ്യ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ്. ഇ​ത് ആ​ത്മ​പ​രി​ശോ​ധ​ന​യ​ക്കു​ള്ള സ​മ​യ​മാ​ണി​തെ​ന്നും റാ​വ​ത്ത് പ​റ​ഞ്ഞു.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സഖ്യ കക്ഷിയായിരുന്നു ശിവസേന. എന്നാല്‍ പിന്നീട് തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂപപ്പെടുകയും ശിവസേന ബി ജെ പിയില്‍ നിന്ന് അകലുകയും ചെയ്തിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement