ads

banner

Tuesday, 11 December 2018

author photo

മിസോറാം:മിസോറാമില്‍ അക്കൗണ്ട് തുറക്കാനാവാതെ ബി.ജെ.പി. കോണ്‍ഗ്രസ് ഭരിച്ചിരുന്ന മിസോറാമില്‍ പ്രാദേശിക കക്ഷിയായ എം.എന്‍.എഫാണ് അധികാരത്തിലേക്ക് നീങ്ങുന്നത്. 26 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ് എം.എന്‍.എഫ്. കോണ്‍ഗ്രസ് എട്ടു സീറ്റുകളിലാണ് മുന്നേറുന്നത്. മറ്റുള്ളവർ 6  സീറ്റുകളിലും മുന്നേറുന്നു

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement