ads

banner

Saturday, 8 December 2018

author photo

പുതിയ റീചാര്‍ജ് പ്ലാനുമായി എയര്‍ടെല്‍. സ്മാര്‍ട്ട് റീചാര്‍ജ് പോര്‍ട്ട്‌ഫോളിയോയുടെ കീഴില്‍ 23 രൂപയാണ് അവതരിപ്പിച്ചത്. 28 ദിവസമാണ് കാലാവധി.അതേസമയം ഈ പ്ലാന്‍ പ്രീപെയ്ഡ് അക്കൗണ്ടുകളുടെ കാലാവധി വര്‍ദ്ധിപ്പിക്കും എന്നാല്‍ മറ്റു പ്ലാനുകളെപ്പോലെ ഇതില്‍ ഡേറ്റയോ വോയിസ് കോള്‍ ആനുകൂല്യങ്ങളോ ലഭിക്കില്ല. എയര്‍ടെല്‍.ഇന്‍ അല്ലെങ്കില്‍ മൈഎയര്‍ടെല്‍ ആപ്പ് വഴി ഈ പ്ലാന്‍ ചാര്‍ജ് ചെയാവുന്നതാണ്. ലോക്കല്‍ എസ്റ്റിഡി വോയിസ് കോളുകള്‍ക്ക് ഒരു സെക്കന്‍ഡില്‍ 2.5 പൈസയും, ലോക്കല്‍ എസ്എംഎസിന് ഒരു രൂപയും നാഷണല്‍ എസ്എംഎസിന് 1.5 രൂപയും ഈടാക്കുന്നു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement