ads

banner

Thursday, 6 December 2018

author photo

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തി. ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. കുപ്വാരയിലാണ് ആക്രമണം ഉണ്ടായത്. പ്രകോപനമില്ലാതെയാണ് നിയന്ത്രണ രേഖയില്‍ പാക് സേന വെടിനിര്‍ത്തല്‍ ലംഘിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു.മാത്രമല്ല, പാകിസ്ഥാന്റെ ഷെല്ലാക്രണത്തില്‍ ഒരു വീട് തകര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement