ads

banner

Friday, 21 December 2018

author photo

കോതമംഗലം: മാര്‍ത്തോമ ചെറിയ പള്ളിയില്‍ കയറാന്‍ എത്തിയ  ഓര്‍ത്തഡോക്‌സ് വൈദികന്‍ പ​​​ള്ളി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് ആ​​​രാ​​​ധ​​​ന ന​​​ട​​​ത്താ​​​മെ​​​ന്നും അ​​​തി​​​ന് പോ​​​ലീ​​​സി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള കോ​​​ട​​​തി വി​​​ധി​​​യു​​മാ​​യാ​​ണു ഫാ. ​​​തോ​​​മ​​​സ് പോ​​​ൾ റ​​​ന്പാ​​​ൻ വ്യാഴാഴ്ച രാ​​​വി​​​ലെ 10.20ന് എത്തിയത്.എന്നാൽ പ്ര​തി​ഷേ​ധ​വു​മാ​യി പ​ള്ളി​യി​ലും മു​റ്റ​ത്തും ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളും നി​ല​യു​റ​പ്പി​ച്ചതോടെ ഫാ. ​​​തോ​​​മ​​​സ് പോ​​​ൾ റ​​​ന്പാ​​​നു പള്ളിയിൽ കയറാൻ സാധിച്ചില്ല.

അറസ്റ്റ് ചെയ്യ്തു നീക്കി. ആരോഗ്യ നിലമോശമായതിനെ തുടര്‍ന്നാണ് വൈദികനെ ആറസ്റ്റ് ചെയ്യ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ് ചെയ്യ്തത്.

 പ​​​ള്ളി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് ആ​​​രാ​​​ധ​​​ന ന​​​ട​​​ത്താ​​​മെ​​​ന്നും അ​​​തി​​​ന് പോ​​​ലീ​​​സി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള കോ​​​ട​​​തി വി​​​ധി​​​യു​​മാ​​യാ​​ണു ഫാ. ​​​തോ​​​മ​​​സ് പോ​​​ൾ റ​​​ന്പാ​​​ൻ വ്യാഴാഴ്ച രാ​​​വി​​​ലെ 10.20ന് എത്തിയത്.

 എന്നാൽ പ്ര​തി​ഷേ​ധ​വു​മാ​യി പ​ള്ളി​യി​ലും മു​റ്റ​ത്തും ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളും നി​ല​യു​റ​പ്പി​ച്ചതോടെ ഫാ. ​​​തോ​​​മ​​​സ് പോ​​​ൾ റ​​​ന്പാ​​​നു പള്ളിയിൽ കയറാൻ സാധിച്ചില്ല.

 


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement