ads

banner

Monday, 3 December 2018

author photo

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് ഇനിമുതല്‍ ട്രെയിനില്‍ പോകാം.അതും കടലിനടിയില്‍ കൂടി. കടലിനടിയിലൂടെ റെയില്‍പാതയ്ക്കായി യുഎഇഫുജൈറയില്‍ നിന്നും മുബൈയിലേക്കുള്ള സമുദ്രപാതയുടെ സാധ്യതകളെ കുറിച്ചാണ് യു.എ.ഇ പഠിക്കാന്‍ ഒരുങ്ങുന്നത്.

അബുദാബിയില്‍ നടന്ന യു.എ.ഇ-ഇന്ത്യ കോണ്‍ക്ലേവിലാണ് പദ്ധതിയുടെ സാധ്യതകളെ കുറിച്ച് ചര്‍ച്ച നടന്നത്.ഏകദേശം 2000 കിലോമീറ്റര്‍ നീളം വരുന്ന റെയില്‍ പാതയെ കുറിച്ച് പഠനം നടത്താനാണ് യു.എ.ഇ ആലോചന. അതിവേഗ പാളത്തിലൂടെ സഞ്ചരിക്കുന്ന അള്‍ട്രാ സ്പീഡ് ഫ്‌ളോട്ടിക്ക് ട്രെയിനുകളായിരിക്കും പരീക്ഷിക്കുക. 

പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയില്‍ നിന്നു യുഎഇയിലേക്ക് ചരക്ക് കൊണ്ടു പോകാനും തിരികെ എണ്ണ കൊണ്ടുവരാനുമുള്ള വ്യാപാര ഇടനാഴിയാണ് വിഭാവനം ചെയ്യുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement