ads

banner

Thursday, 20 December 2018

author photo

ചെന്നൈ: സമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫീസിനു നുമ്പിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് തമിഴ് സിനിമാ നടന്‍ വിശാലിനെ പോലീസ് അറസ്റ്റു ചെയ്തു. വിശാന്‍ തമിഴ് നടികര്‍ സംഘം അധ്യക്ഷന്‍ കൂടെയാണ്.അധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങള്‍ ഡിസംബര്‍ 19ന് ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു.
 

തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റ് അംഗങ്ങളുമായി വിശാലിനു ബന്ധമുണ്ടെന്നുംഅസോസിയേഷന്റെ പണം വിശാല്‍ ദുരുപയോഗം ചെയ്യുന്നുവെന്നുമായിരുന്നു ഇവരുടെ ആരോപണം. എന്നാല്‍ പ്രതിഷേധം വക വെക്കാതെ വിശാല്‍ ഓഫീസില്‍ കയറാന്‍ ശ്രമിച്ചത് കൂടുതല്‍ സംഘര്‍ഷങ്ങളുണ്ടാക്കി. ഇതിനെ  തുടര്‍ന്നാണ്‌ പോലീസ് വിശാലിനെ കസ്റ്റഡിയിലെടുത്തത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement