ads

banner

Thursday, 20 December 2018

author photo

ആലപ്പുഴ: ഹരിപ്പാട്-ചേപ്പാട് ദേശീയപാതയിൽ യാത്രക്കാരുമായി പോയ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിച്ചു. ട്രാവലറിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്. 

രാവിലെ അഞ്ചേകാലോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ കായംകുളം, ഹരിപ്പാട് താലൂക്കാശുപത്രികളിലേക്ക് മാറ്റി. ഒരു മണിക്കൂറിലേറെയായി ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. 

തിരുവനന്തപുരത്ത് നിന്ന് ചോറ്റാനിക്കരയിലേക്ക് പോവുകയായിരുന്ന സംഘമാണ് ട്രാവലറിലുണ്ടായിരുന്നതെന്ന് സംശയം. സ്ത്രീകളും കുട്ടികളുമടക്കം 20 ൽ അധികം പേർ വാഹനത്തിലുണ്ടായിരുന്നു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement