ads

banner

Wednesday, 5 December 2018

author photo

തിരുവനന്തപുരം :  സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ധന വിലവര്‍ദ്ധനവ് മൂലമാണ് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ഓട്ടോയുടെ മിനിമം ചാര്‍ജ് 20 ല്‍ നിന്ന് 25 രൂപയാക്കി. ടാക്‌സി മിനിമം ചാര്‍ജ് 150 ല്‍ നിന്നും 175 രൂപയാക്കി.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement