ads

banner

Wednesday, 5 December 2018

author photo

പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് അനുമതിയില്ലാതെ ഹോട്ടല്‍ ഭക്ഷണത്തിന് സൗകര്യമൊരുക്കിയതിലും, കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തിലുമാണ് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു.കൊല്ലം എ.ആര്‍.ക്യാമ്പിലെ ഇന്‍സ്‌പെക്ടര്‍ വിക്രമന്‍ നായരെ ആണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 

കൂടാതെ, കൊട്ടാരക്കര ജയിലില്‍ നിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ഹോട്ടല്‍ ഭക്ഷണം നല്‍കിയത്. സുരക്ഷാപ്രശ്‌നം മൂലം എ.ആര്‍.ക്യാമ്പില്‍ നിന്ന് ഭക്ഷണം നല്‍കണമെന്നായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. മാത്രമല്ല, കഴിഞ്ഞ മാസം 17 ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement