ads

banner

Thursday, 20 December 2018

author photo

ചെന്നൈ: പൊള്ളലേറ്റ് ഒന്നരവയസ്സുകാരി മരിച്ചു. സാമ്പാര്‍ പാത്രം മറിഞ്ഞു പൊള്ളലേറ്റാണ് ഒന്നരവയസ്സുകാരി മരിച്ചത്. ചെന്നൈ പാരിസ് കോര്‍ണറിലാണ് സംഭവം.സ്ട്രിങ്ങര്‍ സ്ട്രീറ്റ് നിവാസികളായ മുരുകന്‍ സൂര്യ ദമ്പതികളുടെ മകള്‍ ഭൂമികയാണു മരിച്ചത്. 

ഭര്‍ത്താവുമായി അകന്നു കഴിയുന്ന സൂര്യ സ്ട്രിങ്ങര്‍ സ്ട്രീറ്റില്‍ വഴിയോര ഭക്ഷണശാല നടത്തി വരികയായിരുന്നു. മാത്രമല്ല,നിലത്തു സൂക്ഷിച്ച കടയിലേക്കു തയാറാക്കിയ സാമ്പാര്‍ കുടം കുട്ടി അബദ്ധത്തില്‍ തട്ടിമറിക്കുകയായിരുന്നു. എന്നാല്‍, 50 ശതമാനത്തില്‍ അധികം പൊള്ളലേറ്റ കുട്ടിയെ ഉടന്‍ കില്‍പോക് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement