ads

banner

Monday, 3 December 2018

author photo

ന്യൂഡല്‍ഹി: ശബരിമല യുവതി പവേശന വിഷയം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതിയിലെ കേസുകള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരിഗണിക്കുന്ന എല്ലാ ഹര്‍ജികളിലേയും നടപടി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. 

സുപ്രീംകോടതി വിധിയ്ക്ക് എതിരാണ് ഹൈക്കോടതിയിലെ കേസുകള്‍. 23 റിട്ട് ഹര്‍ജികളും സുപ്രീംകോടതിയിലേയ്ക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഭരണഘടനയുടെ 139 എ പ്രകാരമാണ് സര്‍ക്കാരിന്റെ ഹര്‍ജി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement