ads

banner

Sunday, 23 December 2018

author photo

ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മ​നി​തി സം​ഘം മ​ല ക​യ​റാ​ൻ ക​ഴി​യാ​തെ മ​ട​ങ്ങി​യതിൽ സർക്കാരിനെതിരെ വി​മ​ർ​ശ​ന​വു​മാ​യി വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ രംഗത്ത്. ഫേസ്ബുക്ക് വഴിയാണ് വി ടിയുടെ വിമർശനം.

കാസർക്കോട് മുതൽ തിരുവനന്തപുരം വരെ 600 കിലോമീറ്റർ മതില് കെട്ടുന്നതിന് പകരം നിലക്കൽ മുതൽ സന്നിധാനം വരെയുള്ള 20 കിലോമീറ്ററിൽ രണ്ടു വരിയായി മതില് കെട്ടി അതിന്റെ നടുവിലൂടെ മനീതിക്കാരെ കടത്തിവിട്ടിരുന്നെങ്കിൽ മൂന്ന് മാസമായി കേരളം കണ്ടു ബോറടിച്ചുകൊണ്ടിരിക്കുന്ന ഈ കപടനാടകങ്ങൾക്ക് ഒരു തീരുമാനമായേനെ - ബൽറാം കൂട്ടിച്ചേർത്തു. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement