ads

banner

Saturday, 22 December 2018

author photo

പറവൂര്‍: ജനങ്ങളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാക്കള്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ ക്ഷേമകാര്യങ്ങള്‍ തിരക്കു തെന്ന് നിയമസഭാ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പറവൂരില്‍ പ്രളയ ദുരിതബാധിതരെ കാണാനും പരാതികള്‍ സ്വീകരിക്കാനും എത്തിയതായിരുന്നു അദ്ദേഹം. നഗരസഭാ ഓഫീസിന് സമീപത്തെ ഗ്രൗണ്ടില്‍ സജ്ജമാക്കിയ വേദിയില്‍  നേരിട്ട് പരാതികള്‍ കൈപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം പലയിടത്തും എത്തിയിട്ടില്ലെന്ന പരാതിയെത്തുടര്‍ന്നാണ് തന്റെ സന്ദര്‍ശനം. 

പലര്‍ക്കും അടിയന്തര സഹായം പോലും കിട്ടിയിട്ടില്ല. പ്രളയത്തിന്റെ ഇരകളായി ഏറെ കഷ്ടതകളും ദുരിതങ്ങളും അനുഭവിച്ചവരാണ് ഇനിയും സഹായം തേടി കാത്തിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് സഹകരിച്ചു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനം തികഞ്ഞ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement