ads

banner

Saturday, 22 December 2018

author photo

തിരുവനന്തപുരം:  വനിതാ മതിലിന് ഖജനാവില്‍ നിന്ന് പണം ഉപയോഗിക്കില്ലെന്ന  പിണറായി വിജയന്റെ വാദം തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
യോഗങ്ങള്‍ ചേരുന്നതിനും വെബ്‌സൈറ്റിനും തുടങ്ങിയ കാര്യങ്ങള്‍ക്ക് സര്‍ക്കാരാണ് പണം ചിലവാക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement