ads

banner

Wednesday, 12 December 2018

author photo

മും​ബൈ: മീ​ടൂ ആ​രോ​പ​ണ​ത്തി​ല്‍ കു​ടു​ങ്ങി​യ ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍ സാ​ജി​ദ് ഖാ​നെ​തി​രേ ന​ട​പ​ടി​യു​മാ​യി ഇ​ന്ത്യ​ന്‍ ഫി​ലിം ടെ​ലി​വി​ഷ​ന്‍ ഡ​യ​റ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ (ഐ​എ​ഫ്ടി​ഡി​എ). ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് അ​ദ്ദേ​ഹ​ത്തെ സം​ഘ​ട​ന​യി​ല്‍​നി​ന്നും സ​സ്പെ​ന്‍​ഡ് ചെ​യ്ത​താ​യി ഐ​എ​ഫ്ടി​ഡി​എ അ​റി​യി​ച്ചു. 

ച​ല​ച്ചി​ത്ര-​മാ​ധ്യ​മ മേ​ഖ​ല​ക​ളി​ല്‍​നി​ന്നു​ള്ള മൂ​ന്നു സ്ത്രീ​ക​ളാ​ണ് സാ​ജി​ദ് ഖാ​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്ന​ത്. സാ​ജി​ദ് ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ച്ചു​വെ​ന്നാ​ണ് ഇ​വ​ര്‍ ആ​രോ​പി​ച്ച​ത്. മീ​ടു വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍​ക്ക് പി​ന്നാ​ലെ സം​വി​ധാ​നം ചെ​യ്യാ​നി​രി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ നി​ന്നും സാ​ജി​ദ് ഖാ​ന്‍ പു​റ​ത്താ​കു​ക​യും ചെ​യ്തി​രു​ന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement