ads

banner

Sunday, 23 December 2018

author photo

കൊച്ചി: വിലപിടിപ്പുള്ള ഫോണുകള്‍ ചുരുങ്ങിയ വിലക്ക് നല്‍കുമെന്നും പറഞ്ഞ് വ്യാപക തട്ടിപ്പുകള്‍ നടക്കുന്നു. 15,000 രൂപയ്ക്കു മുകളിലുള്ള ഫോണുകളൊക്കെ വെറും 3500 രൂപയ്ക്കു ലഭിക്കും എന്ന പേരിലാണ് ഫോണ്‍ കാള്‍ വരുന്നത്. വിളിക്കുന്നവര്‍ മലയാളത്തിലാണ് സംസാരിക്കുന്നത്. തപാലിലൂടെ പാര്‍സല്‍ കിട്ടുമ്പോള്‍ പണം നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയും ഇതിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു.

പാര്‍സല്‍ കൈപ്പറ്റി പണം നല്‍കിയ പലരും പിന്നീട് തുറന്നു നോക്കിയപ്പോഴാണ് അബദ്ധം മനസ്സിലായത്. 100 രൂപയില്‍ താഴെയുള്ള പഴ്‌സും ബെല്‍റ്റുമാണ്. തട്ടിപ്പിനിരയായതില്‍ കൂടുതല്‍ പേരും വിദ്യാര്‍ത്ഥികളാണ്. ഡല്‍ഹിയില്‍ നിന്നുമാണ് പാര്‍സല്‍ വരുന്നത്.

തട്ടിപ്പിനിരയായവര്‍ സംഭവം പോസ്റ്റ്മാനോട് പറഞ്ഞതോടെ പോസ്റ്റ്മാന്‍ പുതുതായി പാര്‍സല്‍ വരുന്നവര്‍ക്ക മുന്നറിയിപ്പു നല്‍കി. ഇതിനെ തുടര്‍ന്ന പാര്‍സല്‍ കൈപ്പറ്റാതെ തിരിച്ചയക്കാന്‍ തുടങ്ങി. എന്നാല്‍ തിരിച്ചയച്ചപ്പോള്‍ കേസ് കൊടുക്കുമെന്ന ഭീഷണിയുമായി വീണ്ടും വിളിക്കുന്ന അവര്‍ തങ്ങള്‍ ഫോണ്‍ തന്നെയാണ് അയച്ചതെന്ന് അവകാശപ്പെടുന്ന
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement