ads

banner

Friday, 21 December 2018

author photo

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യഗ്രഹ സമരം നടത്തിവരികെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. 

കഴിഞ്ഞ 12 നാണ് വിജി സത്യഗ്രഹസമരം ആരംഭിച്ചത്. ജീവിക്കാന്‍ ഒരു സാഹചര്യമില്ലെന്നും സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സത്യഗ്രഹം നടത്തിയത്.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement