ads

banner

Sunday, 23 December 2018

author photo

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ 'മനിതി' അംഗങ്ങള്‍ മടങ്ങിപ്പോയി. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ മടങ്ങിയത്. എന്നാല്‍ പോലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചയക്കുകയായിരുന്നുവെന്ന് സംഘടനാ നേതാവ് സെല്‍വി പറഞ്ഞു. 

ഞങ്ങള്‍ ഇനിയും തിരിച്ചു വരുമെന്നും കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സെല്‍വി കൂട്ടിച്ചേര്‍ത്തു. മനിതി സംഘങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു. തുടര്‍ന്നു ഇവരുമായി സന്നിധാനത്തേക്ക പോവാന്‍ ശ്രമിച്ചുവെങ്കിലും 500 ലധികം പ്രതിഷേധക്കാര്‍ വീണ്ടുമെത്തിയത് പോലീസിന്ഡറെ നീക്കം ഉപേക്ഷിക്കാന്‍ കാരണമായി. വഴി തടഞ്ഞവര്‍ക്കെതിരെ മനിതി അംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കി.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement