കൊട്ടാരക്കര: മന്ത്രി കൃഷ്ണന്‍കുട്ടിക്കെതിരെ ബിജെപിയുടെ പ്രതിഷേധം. കൊട്ടാരക്കരയിലാണ് ബിജെപിയുടെ പ്രതിഷേധം നടന്നത്. പാണ്ടി വയല്‍ തോട്ട് നവീകരണ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്കുനേരെ മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നാമജപ പ്രതിഷേധവുമായാണ് മഹിളാ മോര്‍ച്ച രംഗത്തെത്തിയത്. നാല് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു.
https://ift.tt/2wVDrVvAdvertisement
More on
This post have 0 komentar
EmoticonEmoticon